Posts

Showing posts from October, 2017
ആധുനിക സമൂഹം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് വിധവകളായ അമ്മമാരുടെ ഒറ്റപെട്ട ജീവിത പ്രശ്നങ്ങള്‍ ആണ്. വിധവയാകുന്നതോടെ ലൈംഗികത തന്നെ മുറിച്ചുമാറ്റപ്പെട്ട അവസ്ഥയില്‍ ആണ് ജീവിക്കേണ്ടി വരിക. അതിനേക്കാള്‍ ഉപരി പുരുഷന്മാരുടെ ഒരു ഇരയായി മാറുകയും ചെയ്യുന്നു.